നിലപാടുകള്‍ വ്യക്തമാക്കുവാന്‍.

എന്റെ നിലപാടുകള്‍ – ഈ ബ്ലോഗില്‍ ഞാന്‍ എഴുതുന്ന ഏതൊരു കഥയുടെയും, ഏതൊരു ലേഖനത്തിന്റെയും ‘പക്ഷം’ – തീരുമാനിക്കപ്പെടുന്നത് ഒരേ ഒരു ചോദ്യത്തില്‍ നിന്നാണ്. Who am I? കാലാകാലങ്ങളായി എല്ലാ മനുഷ്യനും ഉത്തരം തേടിക്കൊണ്ടിരിക്കുന്ന അതേ ചോദ്യം. ഒരുപാട് Philosophical ആകാതെ ഇന്നത്തെ സാമൂഹ്യ, ആത്മീയ സാഹചര്യത്തില്‍, അതിനൊരു ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചാലോ?