മസാല ബോണ്ടിന്റെ പലിശയെച്ചൊല്ലി വിവാദങ്ങൾ കൊഴുക്കുകയാണല്ലോ. കൊച്ചി മെട്രോയ്ക്കും മറ്റും യൂറോപ്യൻ എജൻസികൾ ലോൺ തന്നത് 2% പോലെ ചെറിയ പലിശയ്ക്ക് ആണെന്നും, അത് വെച്ചു നോക്കുമ്പോൾ 10 ശതമാനത്തോളം വരുന്ന മസാല പലിശ കൊള്ളയല്ലേ എന്നുമാണ് സംശയം. സംശയം ന്യായമാണ്. എന്നാൽ സാധാരണക്കാർക്ക് എളുപ്പം മനസ്സിലാവാത്ത ഒരു സാമ്പത്തിക ശാസ്ത്ര കുരുക്ക് ഇതിൽ കിടപ്പുണ്ട്. ഇന്നേവരെ വിദേശ ഏജൻസികൾ തന്ന ലോണുകളൊന്നും തിരിച്ചടയ്ക്കേണ്ടത് രൂപയിൽ അല്ല. അതിനെന്താണെന്നല്ലേ?
Category: Malayalam
this is an article / poem / story in malayalam
SQ 117 ഹൈജാക്ക്
ശത്രുരാജ്യങ്ങൾ ഇല്ലാത്ത രാജ്യം. അങ്ങനെയായിരുന്നു സിംഗപ്പൂർ എന്ന കൊച്ചു രാജ്യം സ്വയം കരുതിയിരുന്നത്. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളോടും സൗഹൃദം, സഹിഷ്ണുതയ്ക്ക് പേരുകേട്ട സമാധാന പ്രിയരായ ജനങ്ങൾ. അതു കൊണ്ടു തന്നെ 1991 മാർച്ച് 26ന് SQ 117 ഫ്ലൈറ്റിൽ കോലാലംപുരിൽ നിന്നു കയറിയ യാത്രക്കാർ യാതൊന്നും ഭയന്നിരുന്നില്ല. കഷ്ടിച്ച് ഒരു മണിക്കൂറിൽ താഴെയുള്ള ഒരു ചെറിയ യാത്ര. പക്ഷേ അവരെ കാത്തിരുന്നത് മറ്റൊന്നായിയിരുന്നു.
നിലപാടുകള്‍ വ്യക്തമാക്കുവാന്‍.
എന്റെ നിലപാടുകള്‍ – ഈ ബ്ലോഗില്‍ ഞാന്‍ എഴുതുന്ന ഏതൊരു കഥയുടെയും, ഏതൊരു ലേഖനത്തിന്റെയും ‘പക്ഷം’ – തീരുമാനിക്കപ്പെടുന്നത് ഒരേ ഒരു ചോദ്യത്തില്‍ നിന്നാണ്. Who am I? കാലാകാലങ്ങളായി എല്ലാ മനുഷ്യനും ഉത്തരം തേടിക്കൊണ്ടിരിക്കുന്ന അതേ ചോദ്യം. ഒരുപാട് Philosophical ആകാതെ ഇന്നത്തെ സാമൂഹ്യ, ആത്മീയ സാഹചര്യത്തില്‍, അതിനൊരു ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചാലോ?
ഒരു പരാജിത കാമുകന്റെ ആത്മരോഷം!
Malayalam Poem – Blabbering of a failed lover.
സ്വന്തം കവിത. ഇത്തവണ അല്പം ആധുനികം ആയിപ്പോയി, ക്ഷമിക്കുക. പിന്നെ ജീവിച്ചിരിക്കുന്നവരോ, മരിച്ചു പോയവരോ…. അങ്ങനെ എന്തോ ഒന്ന് പറയുമല്ലോ… അത് ഞാനും പറഞ്ഞിരിക്കുന്നു! വിഷയം? മറ്റെന്താ, പ്രണയം തന്നെ!
മറ്റൊരു പ്രണയകഥ!
സ്നേഹിച്ചു പോയ്, ഒരു ശരത്കാലസന്ധ്യയില്‍ മനമറിയാതൊരു മാന്‍മിഴിയാളെ ഞാന്‍ അറിയില്ലെനിക്കാ പേരുപോലും, നിലാ പുഞ്ചിരിയാലവള്‍ മനംകവര്‍ന്നു… വെള്ളാരംകണ്ണുകള്‍ ദൂതെഴുതി, അവളുടെ മൌനമൊരായിരം കാവ്യമായി..
ഒരു REALITY SHOW പ്രണയകഥ!
നാശംപിടിക്കാന്‍… ആരാടാ ഈ പാതിരാത്രിക്ക് ഫോണ്‍ വിളിക്കുന്നത് എന്ന് ചിന്തിച്ചു കൊണ്ടാണ് ഞാന്‍ ഫോണ്‍ എടുത്തത്. നമ്പര്‍ നോക്കിയപ്പോള്‍ അത് പ്രശാന്തിന്റെ ആണെന്ന് മനസിലായി… വളരെ കാലത്തിനു ശേഷമാണ് പ്രശാന്തിന്റെ ഒരു കോള്‍ വരുന്നത്… പഴയകാല സുഹൃത്തുക്കള്‍ പലരും ഇപ്പോള്‍ വിളിക്കുന്നത് കല്യാണം പറയാനാണ്! “അളിയാ ഞാനും പെണ്ണ് കെട്ടുകയാണ് കേട്ടോ…” എന്ന ഡയലോഗ് കേട്ട് മടുത്തു! “ഭഗവാനെ… പ്രശാന്തും പെണ്ണ് കേട്ടുന്നോ…?” എന്നാലോചിച്ചു കൊണ്ടാണ് ഞാന്‍ കോള്‍ അറ്റന്‍ഡ് ചെയ്തത്…